¡Sorpréndeme!

മരണവീട്ടില്‍ ചിരിച്ച് ഫോട്ടോയെടുത്ത വീട്ടുകാരെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ | *Kerala

2022-08-23 674 Dailymotion

Hate Comments Against The Family Who Took Photos With Smile Faces On Posthumous Ceremony | മരണാനന്തര ചടങ്ങില്‍ കുടുംബാംഗങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കോട്ടയം മല്ലപ്പള്ളി സ്വദേശി 95 വയസ്സുള്ള മറിയാമ്മയുടെ മൃതദേഹത്തിന് അരികിലാണ് മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ ചിരിച്ച് നിന്ന് ചിത്രം പകര്‍ത്തിയത്. എന്നാല്‍ മരണ വീട്ടിലെ ദുഃഖഭാവമില്ലാത്ത മുഖങ്ങള്‍ ചിലര്‍ക്ക് പിടിച്ചില്ല. ഇതോടെ കുടുംബാംഗങ്ങള്‍ക്കെതിരെ കടുത്ത ഹെയ്റ്റ് കമന്റുകളാണ് ഉയര്‍ന്നത്

#Kerala #Kottayam